Audio Magazine

പ്രതിമാസ ഓഡിയോ മാസിക

അൽ-മിസ്‌ബാഹ് ഇസ്‌ലാമിക് ഓഡിയൊ മാസിക സെപ്റ്റംബർ 2026

ഉള്ളടക്കം

ഖുർആൻ ക്ലാസ്സ്: സൂറത്തുൽ ഫീൽ- ഉസ്‌താദ് സുബ്‌ഹാൻ ബാബു

ജീവന്‍റെ വില: യൂസുഫ് നദ്‌വി- വായന: ആയിശ ലിസ്‌ന

ഈ ശരീരത്തിനകത്ത് ദൃഷ്ടാന്തങ്ങളുടെ ചീനിച്ചുവട്ടിലെ ഹദീസ് വായനകൾ- മായാത്ത മൊഴിയഴക്: യാസീൻ റശീദ്- വായന: അസ്‌മാബീവിഒരു പ്രപഞ്ചം: ശെയ്‌ഖ് വി പി അഹമ്മദ്‌കുട്ടി- വായന: സിദ്ദീഖ് സി എസ്

നബി ശിഷ്യരോട് പറഞ്ഞ കഥകൾ: അബു ഇരിങ്ങാട്ടിരി- വായന: റൂബിയ

ബാർമറിലെ ജീവിതവും വിഷന്‍റെ കിണറുകളും: നൗഷാദ് ബത്തേരി- വായന: നാദിയ വി എൻ

ഗാനം: ആലാപനം- സിദറത്തുൽ മുന്തഹ

ജീവിതപാഠം: വായന- സൗമ്യ ഇബ്‌റാഹീം

കഥ- മണ്ണിന്റെ മണമുള്ള സമ്പത്ത്: വായന- എ ഐ ശബ്ദം

ശവഭോജന സംസ്കാരം: ഡോ. സയ്യ്‌ദ് മുഹമ്മദ് നൂഹ്- വായന: നസിയ ബക്കർ

ഇപ്‌താറും ഒരു കുറ്റകൃത്യമാകുമ്പോൾ: എ ജെ ഫിലിപ്പ്- വായന: നബില വലിയകത്ത് നവാസ്

അറിവ് എന്ന തിരിച്ചറിവ് വേണം സ്ത്രീക്കും പുരുഷനും: ശംല സിദ്ദീഖ്- വായന: ജാസ്‌മിൻ പെരിങ്ങാല

ഹദീസ് ദർസ്- അധികാരം അമാനത്താണ്: അലവി ചെറുവാടി- വായന: സുമയ്യ വി ഐ

മുൻലക്കങ്ങൾക്കായി ടെലിഗ്രാം ചാനൽ സന്ദർശിക്കുക

Telegram Channel